തെക്കു വടക്കു 'തമാശകൾ';
-----------------------------------------------
തെക്കൻ പീഡനങ്ങൾ കേട്ട് പാർട്ടി ഗ്രാമത്തിലെ വടക്കാരും വടക്കൻ ദുരന്തങ്ങൾ കണ്ടു 'പരിഷ്കാരികളായ' അരാഷ്ട്രീയ തെക്കരും ചിരിക്കാറുണ്ട് .
എന്നാലും ആപത്തിൽ പെട്ടവരെ വടക്കർ സഹായിക്കും എന്ന് തിരിച്ചറിയാനാണ് ദൈവം 2018-19 ലെ പ്രളയ ദുരന്തങ്ങൾ ഉണ്ടാക്കിയത് .
ഒരേ പോലുള്ള സംഭവങ്ങൾ നോക്കിയാൽ അതിൽ ഉൾപെട്ടവരുടെ സംസ്കാരം തിരിച്ചറിയാം .
അതിനു വേണ്ടിയാണ് ദൈവം ഒരേ സമയത്തു തന്നെ 2 നാടുകളിൽ ഒരേ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് .
പെട്ടെന്ന് ഓർമ വന്ന കുറച്ചു ഉദാഹരണങ്ങൾ പറയാം ;
2019-
ആന്തൂർ മുനിസിപ്പാലിറ്റി ;
പ്രതിപക്ഷം & പോലീസ് സ്റ്റേഷൻ ഇല്ലാത്ത ആന്തൂർ മുനിസിപ്പാലിറ്റിയിലെ പാർട്ടിക്കാരനും വലിയ നേതാക്കളുടെ സുഹൃത്തുമായ പണക്കാരന് നിർമാണത്തിലെ ചെറിയ അപാകത മൂലം സ്വന്തം ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി കിട്ടുന്നില്ല .....അയാൾ ആത്മഹത്യ ചെയ്തു .
(....പണവും സ്വാധീനവും കൊണ്ട് പാർട്ടി ഗ്രാമത്തിൽ കാര്യം ഇല്ല.....)
ചെറുപുഴ ഗ്രാമ പഞ്ചായത്;
തെക്കൻ കുടിയേറ്റ മേഖലയിൽ , കോൺഗ്രെസ്സുകാർ ചതിച്ചതിനാൽ ഒരു BUILDER ആത്മഹത്യ ചെയ്തു ....
കോൺഗ്രസ് പാർട്ടി അയാളുടെ കടം തീർക്കാം എന്ന് പറഞ്ഞു .
(..അതിൽ നിന്നും തന്നെ കുറ്റം ചെയ്തെന്നു ഉറപ്പാണല്ലോ ...)
മരട് മുനിസിപ്പാലിറ്റി ;
നിയമവിരുദ്ധമായി ഫ്ലാറ്റുകൾ പോലും ഉണ്ടാകുന്നു .
അങ്ങിനെയുള്ള ഫ്ലാറ്റ് പൊളിക്കാൻ കോടതി പറഞ്ഞപ്പോൾ അരാഷ്ട്രീയരും കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായ പണക്കാർ CPM ന്റെ കൂടെ സമരം ചെയ്യുന്നത് കാണാൻ നല്ല രസം .
ഇവനൊക്കെയാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ കുറ്റം പറഞ്ഞവർ ....ED888SSS....
ഇന്നത്തെ (14-9-19) ഒരു NEWS കൂടി പറയാം ....
തളിപ്പറമ്പ മുനിസിപ്പാലിറ്റി എന്ന UDF (കുഞ്ഞാപ്പ TEAM) AREA യിൽ മാത്രം നിർത്തിയിട്ട കാർ GLASS തകർത് 18 മോഷണങ്ങൾ നടന്നു .
ഇന്നലെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ അതെ പോലെ മോഷണം നടത്താൻ ശ്രമിച്ചപ്പോൾ ആ തളിപ്പറമ്പിലെ കുഞ്ഞാപ്പ TEAM ആയ കള്ളൻ പിടിക്കപ്പെട്ടു .
വേറൊരു കള്ളൻ കഥ കൂടി പറയാം ;
2016 ഇൽ കണ്ണൂരിൽ മുഹമ്മദ് എന്ന് പേരുള്ള 2 കള്ളന്മാർ പിടിക്കപ്പെട്ടു .
ആലക്കോട് എന്ന തെക്കൻ കുടിയേറ്റ UDF AREA യിലെ കള്ളൻ മുഹമ്മദ് ആ നാട്ടിലെ പണക്കാരനായ പ്രമാണി ആയിരുന്നു .
ആന്തൂർ എന്ന പാർട്ടി ഗ്രാമത്തിലെ കള്ളൻ മുഹമ്മദിനെ ആന്തൂറിനു പുറത്തു കൊണ്ട് പോയി അവന്റെ ബന്ധുക്കൾ തന്നെ തല്ലിക്കൊന്നു ....ആ CASE നാട്ടുകാർ പിരിവെടുത്തു നടത്തുന്നു ...
ഇങ്ങനെയുള്ള നല്ല ജനങ്ങൾ ഉള്ളതിനാൽ പാർട്ടി ഗ്രാമങ്ങളിൽ പോലീസ് സ്റ്റേഷൻ & ദൈവം ആവശ്യമില്ല ...
വേണ്ടതെല്ലാം ജനങ്ങൾ സ്വയം ചെയ്യുന്നതിനാൽ , ദൈവം ACCIDENT DEATH & പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കാറില്ല .
..'ദൈവാനുഗ്രഹം' എന്ന് പറയുന്നത് വര്ഷം മുഴുവനും ഉണ്ടാകുന്ന നല്ല കാലാവസ്ഥയാണ് .
അങ്ങിനെയെകിൽ ലോകത്തിൽ നല്ല കാലാവസ്ഥയാലും പ്രകൃതി ദുരന്തങ്ങൾ ബാധിക്കാതെയും ദൈവം അനുഗ്രഹിച്ചിരിക്കുന്ന 'സ്വർഗങ്ങൾ' ആണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ....
..കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENTS ഇൽ പോലും ആ നാട്ടിലെ പാർട്ടിക്കാർ മരിക്കാറില്ല ...
...GOD IS HERE, BEING A COMRADE....

No comments:
Post a Comment