3.9.19

GOMATHA




https://www.marunadanmalayali.com/news/india/bjp-mp-injured-in-attack-of-cow-158261

Ajaya Kumar
തള്ള തന്നോട് ഈ പണി കാണിച്ചെന്ന് തന്ത കാളയോട് പോയി പറയണം എംപി സാറെ....😂
LikeReply22h
Nizar Hameed
ഗോമാതാ കീ
എൻജോയ്... <3 <3
LikeReply22h
L Thomas
ബെസ്മിക്കേണ്ട.. തള്ള ചവുട്ടിയാൽ പിള്ളയ്ക്ക് കേടില്ല എന്നറിയില്ലേ കറിയാ? ഇതിപ്പോ നോർത്തിൽ പ്രത്യേകിച്ചു യുപി യിൽ വണ്ടികൾക്കു പോകാനുള്ള റോഡു കോമാതാക്കൾ കുമ്മനടിച്ചു അപകടമരണങ്ങൾക്കു കാരണമാകുന്നുണ്ട്.
LikeReply33h
Dileep D Menon
പശുവിനറിയാം കറക്റ്റ് വിസർജ്യം എവിടെയാണെന്ന് - ഗൗ ഗൗ ഗൗ മാതാ കീ ജയ് !
LikeReply33h
Charanjit Melepoikayil
ബിജെപി കാരൻ ആണെന്നറിഞ്ഞാൽ അപ്പോൾ തെറി വിളിച്ചോണം അല്ലെ. തന്തയും തള്ളയും കൂട്ടി വളർത്താത്തതിന്റെ കുഴപ്പം. നിന്റെയൊക്കെ സംസ്കാരം വയോധികരെപോലും തെറി വിളിക്കുന്നതാണോ. ഉപ്പയും ഉമ്മയും നല്ലതൊന്നും പഠിപ്പിച്ചിട്ടില്ലേ അതോ പഠിപ്പിച്ചതെല്ലാം ഉസ്താദ് മാർ ആയിരുന്നോ .
LikeReply13h
Dileep D Menon
Charanjit Melepoikayil അറിഞ്ഞില്ല , ഞാൻ അറിഞ്ഞില്ല, ഇത്രയും സംസ്കാര സമ്പന്നനായ ഒരാൾ ഇവിടെയുണ്ടെന്ന് !

മരിച്ചു പോയിട്ട് അറുപതു കൊല്ലം തികയാൻ പോകുന്ന ജവാഹർലാൽ നെഹ്‌റുവിനെ തെറി പറയുന്ന സംഘി ആണ് സംസ്കാര സമ്പന്നർ ! വായെടുത്താൽ വർഗീയത പറഞ്ഞു മനുഷ്യരെ തമ്മി അടിപിച്ചു , രാജ്യം സാമ്പത്തികമായി കുട്ടി ചോറാക്കിയ പരമ മോന്മാർ !

ഈ ഉപദേശം ദയവായി ആ ഉസ്താടി ശശികലക്കും , ഉസ്താദ് ഗോപലകൃഷ്ണനും , സുനകൻ പ്രതീഷ്‌ വിശ്വനാഥനും ഒന്ന് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും.
LikeReply93h
Praveen Koyipuram
ഏയ്‌.... അമ്മ ചവിട്ടിയാല് പിള്ളയ്ക്ക് കേടു വരുമോ??
LikeReply34h
Neo Anderson
Praveen Koyipuram
അതവിടെ നിക്കട്ടെ...... എന്നിട്ടിതിനു ഉത്തര പറയൂ....ജവാബ്‌ ദോ....

കോഴി ചവുട്ടിയാൽ കോഴിക്കാട്ടത്തിന് എന്ത് പറ്റും ? ക്യാ ഹോഗാ ? എന്ന പണ്ണും പന്നികാട്ടമേ ?
LikeReply24h

No comments:

Post a Comment