7.10.19

ELECTION LDF

Ani Aneesh ഇതിലേയ്‌ക്ക് KOZHIKOTTUKAAR® കോഴിക്കോട്ടുകാർ®
കേരളത്തിൽ ഒരു ഇലക്ഷൻ പ്രഖ്യാപിച്ചാൽ
#UDFന് പറയാനുള്ളത് -
ലാവ്‌ലിൻ,
അയ്യപ്പൻ,
TP,
ഷുക്കൂർ,
ശരത് -കൃപേഷ്,
ഷുഹൈബ്...
#BJP ക്ക് പറയാനുള്ളത് -
അയ്യപ്പാ...
കാനന വാസാ...
മണികണ്ഠ സ്വാമീ
ഹരിഹരപുത്രാ...
പന്തളരാജാ..
പുലിവാഹനേ
അന്നദാനപ്രഭുവെ...
ആചാര സംരക്ഷകർ വന്നേ..
സ്വാമിയേ... ശരണമയ്യപ്പാ ..
#LDF ജങ്ങളോട് പറയുന്നത് -
ചില ഭരണനേട്ടങ്ങൾ ......
1:--ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനം
2:--എൽ പി യുപി സ്ക്കൂളുകൾക്ക് 640 കോടി രൂപ
3:--45000 ഹൈടെക് ക്ലാസുകൾക്ക് ഒരുലക്ഷം വീതം
4:--83103 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തി
5:--1.53 ലക്ഷം ഓണക്കിററ്, 14800 ഓണക്കോടി
6:--ജനനി ജൻമരക്ഷ - 11850 പേർക്ക് സഹായം
7:--മൺസൂണിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 25 കോടിയുടെ ഭക്ഷ്യധാന്യം
8:-- 6 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം
9:--കടാശ്വാസ പദ്ധതിക്ക് 85 കോടി
10:--ഗോത്രസാരഥിക്ക് 6.67 കോടി
11:--1.4 ലക്ഷം ഓ ബിസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യ കുടിശിക കൊടുത്തു തീർത്തു
12:--1537 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്
13:--ഒബിസി വിദ്യാഭ്യാസ ആനുകൂല്യത്തിൽ 25% മുതൽ 100% വരെ വർദ്ധന
14:-- ആലപ്പുഴ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
15:-- 65% പാഠ പുസ്തകങ്ങളും ഏപ്രിലോടെ സ്ക്കൂളുകളിൽ എത്തി
16:--5വർഷത്തിനുളളിൽ എല്ലാവർക്കും വീട്
17:--കൺസ്യൂമർ ഫെഡ് 64 കോടി ലാഭത്തിൽ
18:-- വിദ്യാഭ്യാസ വായ്പയെടുത്തവർക്കായി 900 കോടി
19:--2170 കോടിയുടെ സാമൂഹ്യസുരക്ഷ പെൻഷൻ വിതരണം ചെയ്തു
21:--പ്രവാസികൾക്ക് നോർക്ക ബിസിനസ് സഹായ കേന്ദ്രം
22:--പ്രവാസി നിയമസഹായ കേന്ദ്രങ്ങൾ തുടങ്ങി
23:-- 2100 പ്രവാസികൾക്ക് നിയമ പരിശീലനം നടത്തി
24:--1200 പ്രവാസികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
25:--1800 പ്രവാസികൾക്ക് പുതുസംരഭങ്ങൾക്കായി സഹായമേകി
26:--കാരുണ്യം പദ്ധതി വഴി 47 പേർക്ക് 16.43 ലക്ഷം
27:--ഇന്ത്യയിലെ ഏററവും അഴിമതി കുറഞ്ഞ സംസ്ഥാനം
28:-- മിനിമം വേതനം ഒട്ടേറെ മേഖലകളിൽ പുതുക്കി നിശ്ചയിച്ചു
29:--പൂട്ടിക്കിടന്ന സ്ഥാപനങ്ങളിലെ 12116 തൊഴിലാളികൾക്ക് 2.17 കോടിയുടെ എക്സ്ഗ്രേഷ്യ ധനസഹായം
30:--5.85 ലക്ഷം പേർക്ക് വിവിധ ഇൻഷുറൻസ് പദ്ധതികൾ വഴി സൗജന്യ ചികിത്സ
31:-- ശരണ്യ പദ്ധതിവഴി 3200 വനിതകൾക്ക് സഹായം
32:--ജനനി പദ്ധതി - 215 ഉം 296 ഉം ഫ്ലാററുകൾ
33:--കൈവല്യ വഴി 307 സ്വയംതൊഴിൽ സംരംഭങ്ങൾ
34:--തോട്ടം തൊഴിലാളികൾക്ക് 450 വീടുകൾ
35:-- പ്രായമായവർക്കായി നവജീവൻ പദ്ധതി
36:--അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്
37:--500 സഹകരണ അരിക്കടകൾ
38:-- ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ കേരളം ഒന്നാമത്
39:-- മദ്യവർജ്ജനത്തിന് വിമുക്തി പദ്ധതി
40:--ഹരിതകേരളം വഴി നെൽക്കൃഷിയുടെ തിരിച്ചവരവ്
41:--മെത്രാൻകായലിലും ആറൻമുളയിലും വളളികുന്നത്തും നെൽക്കൃഷിയിൽ നൂറ്മേനി വിളവ്
42:--കേരള ഓർഗാനിക് ജൈവപച്ചക്കറികൾ
43:--പുതിയ എെടി നയം 2017
44:--നവകേരളീയം കുടിശികനിവാരണം പദ്ധതി
45--എൻഡോസൾഫാൻ പീഡിതർക്ക് 56.76 കോടി
46:--വിള ഇൻഷുറൻസ്
47:--ടെൽക്ക് ലാഭത്തിലേക്ക്
48:-- ടൂറിസത്തിനായി കേരള ബ്ലോഗ് എക്സ്പ്രസ്
49:--ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലാഭത്തിലേക്ക്
50:-- വിഷാദരോഗികൾക്കായി ആശ്വാസം പദ്ധതി
51:--ലൈഫ് മിഷൻ പദ്ധതി
52:--രജിസ്ട്രേഷൻ വകുപ്പിന് ചരിത്ര നേട്ടം
53:-- ട്രാക്കോ കേബിൾ ലാഭത്തിലേക്ക്
54:-- കേരള ബാങ്ക് 2019 ൽ.
55:--അങ്കണവാടി നഴ്സറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധന
56:-- ദേശീയ പാതയും സംസ്ഥാന പാതകളും മികച്ച രീതിയിൽ പുതുക്കി പണിതു
57:-- 10,309 വീടുകളുടെ നിര്മ്മാണം പൂര്ത്തിയായി...
/
*നമുക്ക് ആവശ്യം നമ്മുടെ ആവശ്യങ്ങൾ തീർക്കുന്ന നമ്മുടെ വരും തലമുറക്ക് അന്തസ്സായി ജീവിക്കാൻ വഴി ഒരുക്കുന്ന സർക്കാരിനെ യാണ്.....*
*ആ സർക്കാർ ഇടതു സർക്കാർ ആണെന്ന് ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് പല തവണ തെളിയിച്ചതാണ്....*
ഇതാണ് നിങ്ങളും കമ്മൂണിസ്റ്റ്കാരും തമ്മിലുള്ള വ്യത്യാസം

No comments:

Post a Comment