84കാരിയായ അമ്മയെ ഒറ്റയടിക്ക് കൊന്നത് ഇളയ മകൻ; മരിച്ചെന്ന് ഉറപ്പായപ്പോൾ കുഴിച്ചു മൂടിയത് ആഴത്തിൽ ചെറിയ കുഴിയെടുത്ത് ഇരിക്കുന്ന ഭാവത്തിൽ; സംശയം തോന്നി പറമ്പ് പരിശോധിച്ച പൊലീസിന് കുഴിയുടെ പൊടി പോലും ആദ്യം കണ്ടെത്താനായില്ല; ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വീണ്ടും പ്രതി എത്തിയത് സംശയം ഇരട്ടിച്ചു; പറമ്പ് പരിശോധനയ്ക്കിടെ കണ്ട ചെറിയ ബക്കറ്റ് പൊക്കി നോക്കിയപ്പോൾ തിരിച്ചറിഞ്ഞത് 'കുഴി'യുടെ സാന്നിധ്യം; സാവിത്രി അമ്മയെ കൊന്ന മകൻ സുനിലിനെ കുടുക്കിയത് അയൽവാസികളുടെ മൊഴി
October 13, 2019 | 12:50 PM IST | Permalink
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ കേസിൽ അറസ്റ്റിലായത് ഇളയ മകൻ. കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (84) കൊല്ലപ്പെടുത്തിയ സംഭവത്തിൽ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറിനെ കുടുക്കിയത് പഴയ ക്രിമിനൽ പശ്ചാത്തലമാണ്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്. വർഷങ്ങൾക്ക് മുമ്പ് സുരയെ കൊന്ന കേസിലെ പ്രതിയാണ് സുനിൽ. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് അന്ന് കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ കൊലപാതകത്തെ കുറിച്ച് അറിയാവുന്ന പൊലീസ് സാവിത്രിയുടെ കാണാതാകലിലും സംശയിച്ചത് മകനെയാണ്. എന്നാൽ തന്ത്രപരമായി അമ്മയെ കൊന്ന് കുഴിച്ചു മൂടിയതിനാൽ പ്രതിയെ പിടിക്കുന്നത് ഒരു മാസം നീണ്ടുവെന്ന് മാത്രം.
സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. അമ്മയെ കൊന്ന മകനും പൊലീസിന് കാണാനില്ലെന്ന് മറ്റൊരു പരാതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരിയായിരുന്നു സാവിത്രി. പെൻഷനുമുണ്ട്. ഈ പെൻഷൻ കിട്ടുന്നതുമായി ബന്ധപ്പെട്ട് സാവിത്രിയുമായി നിരന്തരം മകൻ വഴക്കുണ്ടാക്കുമായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പതിവുപോലെയുണ്ടായ തർക്കത്തിനിടെ അമ്മയെ സുനിൽ അടിച്ചു. ഒറ്റയടിക്ക് തലകറങ്ങി വീണിരുന്ന അമ്മ അതേ ഇരുപ്പിൽ മരിച്ചു. ഇതോടെ കൂട്ടുകാരനുമായെത്തി ചെറിയ കുഴി കുഴിച്ചു. അതിന് ശേഷം അമ്മയെ എടുത്ത് അതിൽ ഇരുത്തി. അതിന് ശേഷം കുഴി മൂടി. തീരെ വീതി കുറഞ്ഞ കുഴിയാണ് എടുത്തത്. അതുകൊണ്ട് തന്നെ ആർക്കും പറമ്പിൽ വലിയൊരു കുഴി കുത്തിയതായി തോന്നുമായിരുന്നില്ല.

Raja Raj
കൊല്ലും ഡാ ;
പിണറായി സൗമ്യയുടെ husb യും കൊല്ലം CREEP ആയിരുന്നു ...
രവിചന്ദ്രൻ നും കൊല്ലം ആണ് ,
ബിജെപി SECOND ആണ് ,
ദുരഭിമാന കൊല ,
ആൾക്കൂട്ടക്കൊല
... ന്യൂനപക്ഷ ഏരിയ പോലെ കൊല്ലം മോശമാകാൻ കാരണം എന്ത് ??
( CLUE : 1329..)

Kalva Manoj
--- പിണറായി കേരളത്തിന്റെ ഐശ്വര്യം ---
കഴിഞ്ഞ 3 കൊല്ലമായി എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ പുതുപുത്തൻ കൊലപാതകങ്ങൾ. ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പുതുമകളോടെ. കേരളത്തിന്റെ നേട്ടത്തിന് മുന്നിൽ നാണംകെട്ടു തലകുനിച്ചു മറ്റു സംസ്ഥാനങ്ങൾ

Ajaya Kumar
അതേടോ... പിണറായി കേരളത്തിന്റെ ഐശ്വര്യം തന്നെയാണ്...
ഭരണമികവിൽ ഒന്നാം സ്ഥാനം...
ആരോഗ്യമേഖലയിൽ ഒന്നാം സ്ഥാനം...
വിദ്യാഭ്യാസ മേഖലയിൽ ഒന്നാം സ്ഥാനം...
ക്രമസമാധാനം ഒന്നാം സ്ഥാനം...
അഴിമതി രഹിതം ഒന്നാം സ്ഥാനം...
സാമൂഹ്യ സുരക്ഷ ഒന്നാം സ്ഥാനം...
ക്ഷേമ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം...
തൊഴിലാളികൾക്കുള്ള മിനിമം വേതനത്തിൽ ഒന്നാം സ്ഥാനം...
ദളിത് വിരുദ്ധ അതിക്രമങ്ങൾ ഏറ്റവും കുറവുള്ള നാട്, ഒന്നാം സ്ഥാനം...…See more
ഭരണമികവിൽ ഒന്നാം സ്ഥാനം...
ആരോഗ്യമേഖലയിൽ ഒന്നാം സ്ഥാനം...
വിദ്യാഭ്യാസ മേഖലയിൽ ഒന്നാം സ്ഥാനം...
ക്രമസമാധാനം ഒന്നാം സ്ഥാനം...
അഴിമതി രഹിതം ഒന്നാം സ്ഥാനം...
സാമൂഹ്യ സുരക്ഷ ഒന്നാം സ്ഥാനം...
ക്ഷേമ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം...
തൊഴിലാളികൾക്കുള്ള മിനിമം വേതനത്തിൽ ഒന്നാം സ്ഥാനം...
ദളിത് വിരുദ്ധ അതിക്രമങ്ങൾ ഏറ്റവും കുറവുള്ള നാട്, ഒന്നാം സ്ഥാനം...…See more
Raja Raj
കൊല്ലും ഡാ ;
പിണറായി സൗമ്യയുടെ husb യും കൊല്ലം CREEP ആയിരുന്നു ...
രവിചന്ദ്രൻ നും കൊല്ലം ആണ് ,
ബിജെപി SECOND ആണ് ,
ദുരഭിമാന കൊല ,
ആൾക്കൂട്ടക്കൊല
... ന്യൂനപക്ഷ ഏരിയ പോലെ കൊല്ലം മോശമാകാൻ കാരണം എന്ത് ??
( CLUE : 1329..)
പിണറായി സൗമ്യയുടെ husb യും കൊല്ലം CREEP ആയിരുന്നു ...
രവിചന്ദ്രൻ നും കൊല്ലം ആണ് ,
ബിജെപി SECOND ആണ് ,
ദുരഭിമാന കൊല ,
ആൾക്കൂട്ടക്കൊല
... ന്യൂനപക്ഷ ഏരിയ പോലെ കൊല്ലം മോശമാകാൻ കാരണം എന്ത് ??
( CLUE : 1329..)
MARUNADANMALAYALI.COM
കൊല്ലം: വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ കേസിൽ അറസ്റ്റിലായത് ഇളയ മകൻ. കൊല്ലം പട്ടത്താനം നീതി നഗർ സ....
No comments:
Post a Comment