24.3.20

CORONA- BEVERAGES-LOCK DOWN

BEVERAGES തുറക്കുന്നതിന്റെ കാരണം ;
തെക്കൻ കേരളത്തിലൊക്കെ രാവിലെ ചായക്ക്‌ പകരം മദ്യപിക്കുന്നവരെ കണ്ടിട്ടുണ്ട്.ആൾക്കഹോളിക്‌ ADDICTION ഒരു രോഗമാണ്.
അങ്ങിനെ ഉള്ളവർക്ക് പെട്ടെന്ന് ഒരു ദിവസം മദ്യം കിട്ടാതെ വന്നാൽ ,അവരുടെ ശാരീരിക പ്രവർത്തനങ്ങൾ തെറ്റും...ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറും....
എന്തെങ്കിലും കള്ളവാറ്റ്‌ കുടിച് ചാകും.അങ്ങിനെ ഒരു ദുരന്തം ഒഴിവാക്കാനാണ് ബീവറേജ്‌സ് പൂർണമായി അടക്കാത്തത് .
SO , മദ്യലഭ്യത കുറച് കൊണ്ടുവരിക ....
പള്ളി ,അമ്പലം കാര്യങ്ങൾ മദ്യം പോലെ അത്യാവശ്യം അല്ല .

No comments:

Post a Comment