22.12.19

ചെമ്പട..

· 
Manakay Thonnurkkara
#ചെമ്പടയുടെ_ചരിത്രമറിയുമോ_സംഘികളേ..?
ഒന്നും രണ്ടുമല്ല #രണ്ടുകോടി_രക്തസാക്ഷികളെ..?
നിന്റെയൊക്കെ Roll Modal ഹിറ്റ്ലറിനെ തോൽവി എന്തെന്ന് പഠിപ്പിച്ച ആ ധീരന്മാരുടെ ചരിത്രം..?
ലോകം കീഴടക്കാനിറങ്ങിയ നാസി പട്ടാളം അവസാനം ക്രെംലിൻ കൊട്ടാരം പിടിച്ചാൽ ലോകം കാൽക്കീഴിലായിയെന്നു വീമ്പിളക്കിയ നേരം. ചെമ്പടയുടെ ചെറുത്തുനിൽപ്പിലും തിരിച്ചടിയിലും തകർന്നുപോയ ഹിറ്റ്ലർ തോൽവി എന്തെന്നറിഞ്ഞു തുടങ്ങിയത് #പൊരുതിമരിച്ച_2_കോടി_ചെമ്പടയുടെ രക്തസാക്ഷിത്വത്തിൽ നിന്നാണ്..
അവസാനം സ്വയം തലയിൽ #വെടിയുണ്ട_പായിച്ച് ഹിറ്റ്ലർ മരിക്കുമ്പോൾ ലോകം സ്മരിച്ചത് ആ ഫാസിസ്റ്റ് തെമ്മാടിയെ പാഠം പഠിപ്പിച്ച ചെമ്പടയെയാണ്... 💪
Mr.മോഡി.. താൻ ഹിറ്റ്ലറിനെ ആരാധിക്കുമ്പോൾ അവന്റെ അന്തകരായ #ചെമ്പടയെ അറിയാതെപോയി എന്നതാണ് തനിക്കുപറ്റിയ വലിയതെറ്റ്.....

No comments:

Post a Comment