Manakay Thonnurkkara ഇതിലേയ്ക്ക്ചേലക്കര സഖാക്കൾ (Official)
"#എം_ബി_രാജേഷും, #സമ്പത്തും,
#പി_കെ_ബിജുവും, #പി_രാജീവും #കെ_എൻ_ബാലഗോപാലും പോലുള്ള #പാർലമെന്റിൽ മികച്ച ഇടപെടൽ നടത്തിയിരുന്ന #MP_മാർ ഇൗ സമയത്ത് സഭയിൽ ഉണ്ടാവേണ്ടതായിരുന്നു...👍👌👍
#പി_കെ_ബിജുവും, #പി_രാജീവും #കെ_എൻ_ബാലഗോപാലും പോലുള്ള #പാർലമെന്റിൽ മികച്ച ഇടപെടൽ നടത്തിയിരുന്ന #MP_മാർ ഇൗ സമയത്ത് സഭയിൽ ഉണ്ടാവേണ്ടതായിരുന്നു...👍👌👍
ബില്ലിന്റെ തെറ്റിനെ ചൂണ്ടിക്കാട്ടി, #ഭരണഘടന ഉയർത്തിക്കാട്ടി ചർച്ച ചെയ്യാൻ, കലഹിക്കാൻ, ചോദ്യമുന്നയിക്കാൻ, ബില്ലിന്റെ #ഭീകരതയെക്കുറിച്ച് വിളിച്ച് പറയാൻ #ധൈര്യമുള്ളവർ ഉണ്ടാകണം.
(പാർലമെന്റ് രേഖകളും, സൻസദ് അവാർഡുകളുടെ കണക്കും, പ്രകടന സ്റ്റാറ്റിസ്റ്റിക്സും നോക്കുക).
(പാർലമെന്റ് രേഖകളും, സൻസദ് അവാർഡുകളുടെ കണക്കും, പ്രകടന സ്റ്റാറ്റിസ്റ്റിക്സും നോക്കുക).
ഈ #പൗരത്വ_ബിൽ എന്താണെന്ന് പോലും മനസിലാകാതെ, #പാർലമെന്റ്നടപടിക്രമങ്ങൾ പോലും അറിയാതെ, അതിന്റെ #ഗൗരവം പോലും മനസ്സിലാക്കാതെ #മൈക്കിൽ കൂടെ #പാട്ടുപാടുന്ന ആലത്തൂർ കുയിലും, പാട്ട് പാടാൻ പോയിട്ട് തുമ്മാൻ പോലും വാ തുറക്കാത്തവർ ഒരുവശത്ത്, ഇവരെ തിരഞ്ഞെടുക്കാൻ കാരണക്കാരനായ തോറ്റോടി വന്ന #രാഹുൽ_ഗാന്ധി ആണെങ്കിൽ #ബില്ലുകളിൽ വലിയ ചർച്ചകൾ നടക്കുമ്പോ സഭയിൽ പോലും ഇല്ലാതെ മുങ്ങി നടക്കുന്നു. ലീഗ് കോൺഗ്രസ് അണികൾക്കാവട്ടെ ഇതൊന്നുമല്ല വിഷയം, മുത്തലാഖ് മുതൽ പൗരത്വം വരെ എല്ലാ ബില്ലുകളുടെ കൃത്യമായി സഭയിൽ ഹാജരായി ചർച്ചയിൽ #പ്രതിശബ്ദങ്ങളുയർത്തിയ#എ_എം_ആരിഫിനെതിരെ വ്യാജപ്രചരണം നടത്താൻ ആണ് സമയവും...
#കെ_കെ_രാഗേഷും #ബിനോയ്_വിശ്വവുമെല്ലാം രാജ്യസഭയിൽ വിഷയം കൃത്യമായി അവതരിപ്പിക്കുമ്പോൾ എണ്ണത്തിൽ കൂടുതലുള്ള കോൺഗ്രസിന്റെ മുതിർന്ന #വയലാർ_രവിയും#ഏ_കെ_ആന്റണിയുമൊക്കെ വായ തുറക്കാതെ ഉറങ്ങുന്നു...
#ജനാധിപത്യം പരാജയപ്പെടുന്നത്..ജനങ്ങൾക്ക് വേണ്ട ശരിയായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് സാധിക്കാതെ വരുമ്പോഴാണ്...💪✊️✊️💪
No comments:
Post a Comment