COMRADE GOD ;
ദൈവം തെക്കൻ & ന്യൂനപക്ഷ AREA കേരളത്തെ പ്രകൃതി ദുരന്തങ്ങളാൽ ദ്രോഹിച്ചപ്പോൾ , കപ്പിത്താനെ പോലെ ഉറച്ചു നിന്ന് കേരളത്തെ രക്ഷിച്ച പിണറായിയുടെ വില കേരളം തിരിച്ചറിഞ്ഞു .
ഈ ELECTION സമയത്തു കോൺഗ്രസ് തെരുവിൽ തമ്മിലടിച്ചു നാണം കെട്ടതിനാൽ , കോൺഗ്രസ് ന്റെ ഐക്യം കേരളം തിരിച്ചറിഞ്ഞു .
SO , 5 വർഷം മുന്നെ VS നെ മുന്നിൽ നിർത്തി മുഖ്യൻ ആയ കണ്ണൂർ COMRADE പിണറായി ആണ് ഇന്ന് HERO .
അതായത് കണ്ണൂരിലെ ജനങൾക്ക് 5 വർഷം മുന്നെ ശരിയെന്ന് തോന്നിയത് , പിണറായിയെ തെറി വിളിച്ച തെക്കൻ കേരളത്തിന് 5 വർഷത്തിന് ശേഷം ശരിയായി തോനുന്നു .
കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ,കണ്ണൂരിനേക്കാൾ 5 വർഷം പുറകിലാണ് തെക്കൻ കേരളം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം .
NB :
കോൺഗ്രസ് ന്റെ 'ഐശ്വര്യ കേരളയാത്ര' ക്ക് 'ആദരാഞ്ജലികളോടെ’ എന്ന് ദൈവത്തിന്റെ 
ആശംസകൾ
ഉണ്ടായത് ബെർതെ അല്ലാ ..
OFF BEAT -
ഈ ELECTION സമയത്തു കോൺഗ്രസ് നെ ഇങ്ങനെ നാണം കെടുത്തിയത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ജനിച് വളർന്ന വേണുഗോപാൽ എന്ന കോൺഗ്രസ് നേതാവിന്റെ ഇടപെടലുകളാണ് ....NICEEE ..
...REAL COMRADE ഡാ ....
( എന്റെ നാട്ടുകാരൻ ഡാ ...
).


No comments:
Post a Comment