14.3.21

UP DAA

 m

മാർച്ച് 4 11:23 AM-ന് 
Shared with പൊതുവായത്
പൊതുവായത്
ചിത്രം1.
അധികാരം ലഭിച്ചാൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയെ മാതൃകയാക്കുമെന്ന് പ്രഖ്യപിച്ചു കേരളമാകെ വർഗ്ഗീയയാത്ര നടത്തുന്ന ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ.
ചിത്രം.2
അതേ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ സ്വന്തം മകളെ ലൈംഗികമായ് പീഡിപ്പിച്ചവർക്കെതിരെ പരാതി കൊടുത്ത ഒരു പിതാവിൻ്റെ ശവമഞ്ചമെടുക്കുന്ന മകൾ....!!!!

m

No comments:

Post a Comment