19.6.21

സുധാകരന്റെ പത്രസമ്മേളനം

*സുധാകരന്റെ പത്രസമ്മേളനം ;
*********************************************
*1969 - APRIL 28- വാടിക്കൽ രാമകൃഷ്ണൻ എന്ന ജനസംഘം ഗുണ്ടയെ പിണറായി വിജയൻ കൊന്നു ,…
കൂടുതല്‍ കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക


 *സുധാകരന്റെ  പത്രസമ്മേളനം ;

*********************************************


*1969 - APRIL 28- വാടിക്കൽ രാമകൃഷ്ണൻ  എന്ന  ജനസംഘം  ഗുണ്ടയെ  പിണറായി  വിജയൻ  കൊന്നു ,


*പഴയ  RSS ( ജനസംഘം ) കാരനായ  കണ്ടോത്  ഗോപിയുടെ  കൈ  പിണറായി  വെട്ടി ,


*1970- കൂത്തുപറമ്പിൽ  പിണറയി  വിജയനെ  ജനസംഘം  SUPPORT ചെയ്‌ത്‌ വിജയിപ്പിച്ചു ,


*( പ്രവർത്തകനെ  കൊന്നയാളെ  പിന്തുണക്കുന്ന  പഴേ  BJP ഡാ  ....),


-------------------------------------------------------------------------


കോൺഗ്രസിന്  പറ്റിയ  അബദ്ധങ്ങൾ ,


*CPM കാർ  കയറിയ  ഹോട്ടലിലേക്ക്  ബോംബെറിഞ്ഞപ്പോൾ  അബദ്ധത്തിൽ  നാണു  മരിച്ചു ,


*CPM കാർ  ആക്രമിക്കാൻ  വന്നപ്പോൾ  , അവരെ  പേടിപ്പിക്കാൻ  ദൂരെ  നിന്ന നിരപരാധിയായ  നാൽപാടി  വാസുവിനെ  വെടിവെച്ചു ,


POINTS-


*നേരിട്ട്  വെട്ടിക്കൊന്ന  പിണറായിയെ  ദൈവം  വീണ്ടും  മുഖ്യൻ  ആക്കി ,


*ഗുണ്ടകളെ  വച്ച്  'കാര്യങ്ങൾ' ചെയ്തവൻ  വെറും  ബഡായി  സുധയായി  ....

---------------------------------------------------------------------------


മരണദേവൻ  STRIKES AGAIN;


*കണ്ടോത്  ഗോപിയെ  പിണറായി  വെട്ടുന്നത്  കണ്ട  സാക്ഷി (ബാബു മാസ്റ്റർ )  2 ദിവസം  മുന്നേ  മരിച്ചു ,


*സുധയുടെ  2 BROS ഈ  ELECTON പ്രചാരണ  സമയത്തു  മരിച്ചു , 


----------------------------------------------------------------------------

AFTER EFFECTS;


തോറ്റു തരിപ്പണമായ  UDF നെ  സഹതാപത്തോടെ  കണ്ട  കണ്ണൂർ  സഖാക്കൾ  , പഴേ  പോലെ  കോൺഗ്രെസ്സ്കാരെ  അടിക്കാൻ  തുടങ്ങും ........

.....ENJOY......


----------------------------------------------------------------------------

 കണ്ണൂർ  കാരായ  ഗുണ്ടാ  സുധയും  സോളാർ  വേണുഗോപാലും   കണ്ണൂർ  രാജ  ആഗ്രഹിച്ചത്  പോലെ  കോൺഗ്രസ്  നെ  FLUSH ചെയ്യും .......


----------------------------------------------------------------------------


RESULT;

* 2021 ഇൽ ദൈവം  കൊറോണ  കൊണ്ട്  വന്ന്, ജനങ്ങളെ  പേടിപ്പിച്ചു് , CPM നെ  ജയിപ്പിച്ചതാണെങ്കിൽ , 


* 2026 ലെ  NXT ELECTION കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലെ  പോലെ  ആയിരിക്കും ....

.....WALKOVERRRRR ഡാ .......






No comments:

Post a Comment