22.6.21

കണ്ണൂർ MODEL ഡാ


മരണ തമാശ - കണ്ണൂർ MODEL ഡാ ;
*ആത്മാഭിമാനമുള്ളതിനാൽ ദൈവത്തെ പോലും കാര്യമാക്കാതെ മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളുടെ നാടായതിനാൽ കണ്ണൂരിൽ CONGRESS നു വോട്ട് ചെയ്യാൻ ദൈവം ശപിച്ച പേടിത്തൊണ്ടന്മാർ ഉണ്ടാകുമെകിലും , CPM നു എതിരെ പ്രതികരിക്കാൻ പണംകൊടുത്തു ഗുണ്ടകളെ കൊണ്ടുവരണം .
*പള്ളിക്കുന്നിലെ ബാങ്ക് ELECTION ദിവസം കോൺഗ്രസ് കാർക്ക് നല്ലോണം അടി കിട്ടി ...
അടികൊടുത്തു ക്ഷീണിച്ച CPM കാർ ഹോട്ടലിൽ കയറി. പിന്നാലെ പതുങ്ങി വന്ന കോൺഗ്രസ് ഗുണ്ടകൾ , CPM കാർ കയറിയ ഹോട്ടലിൽ ബോംബെറിഞ്ഞപ്പോൾ , വടകരക്കാരനായ നാണു കൊല്ലപ്പെട്ടു ...
*ആ കേസിലെ പ്രതികൾക്ക് ശിക്ഷകൊടുക്കാൻ ഇന്ത്യൻ നിയമത്തിനു കഴിയില്ല ...
കാരണം , അവരെല്ലാം ചത്ത് തീർന്നു .....
*അവരുടെ നേതാവ് ....ഇപ്പോഴും ..ആക്രമണം പേടിച്ചു്,
"എന്നെ CPM കാർ കൊല്ലും" , എന്ന പുകമറ വാർത്തകളിലൂടെ ഉണ്ടാക്കി ജീവിതം നീട്ടിക്കിട്ടാൻ പാടുപെടുന്നു.....
*കണ്ണൂരിൽ നാട്ടുകാരുടെ അടി കിട്ടുന്നവർ RSS ആകുന്നതു പോലെ,
ജീവൻ രക്ഷിക്കാൻ ചിലർ MP & പാർട്ടി പ്രസിഡന്റ് ആകുന്നു...
*അതാണ് കണ്ണൂർ രാഷ്ട്രീയം .....കീടങ്ങൾ ചത്ത് തുലയും ....
....മരണദേവൻ രാജരാജൻ ജയിക്കട്ടെ .

No comments:

Post a Comment