സാബു മുതലാളി, മുതലാളി ആയ കഥ നിങ്ങൾക്ക് അറിയോ.. 


372 സാധാരണക്കാർ 1,350 രൂപ വീതം ഷെയർ സമാഹരിച്ച് "പവർ ലൂം" തുടങ്ങാൻ തീരുമാനിച്ചു.


എല്ലാവരും എറണാകുളം വരെ വരേണ്ടി വരും ചില രേഖകളിൽ ഒപ്പിടാനുണ്ട്.
തങ്ങളെല്ലാവരും ചേർന്ന് തുടങ്ങാൻ പോകുന്ന തങ്ങൾക്ക് തൊഴിലും വരുമാനവും ലഭിക്കാൻ പോകുന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനല്ലേ
അവര് പോയി, ഒപ്പിട്ട് നൽകി.

ബാങ്കിൽ നിന്നും നോട്ടീസ് വന്നു.
കടമെടുക്കാത്ത തങ്ങൾക്ക്
കട ബാദ്ധ്യതയോ.. 


പവർലൂം സ്ഥാപനത്തിന് വേണ്ടി എറണാകുളത്ത് പോയി ഒപ്പിട്ട് നൽകിയതാണ് വിഷയമെന്നും
തങ്ങളുടെ പേരിൽ ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും അവർ മനസ്സിലാക്കി.


എന്ന മട്ടിൽ ചുമതലക്കാരൻ കൈമലർത്തി.
നിങ്ങളുടെ പേരിൽ വായ്പ ഉണ്ടെങ്കിൽ നിങ്ങൾ തിരിച്ചടക്കണം എന്നായി
ചുമതലക്കാരൻ.
പിന്നീടത് കേസായി..
CBI വരെ ഇടപെട്ടു...

മുതലാളിയായിക്കഴിഞ്ഞിരുന്നു.
ഒരുപാട് ബന്ധങ്ങളും തന്ത്രങ്ങളും ഉപായങ്ങളുമൊക്കെ സ്വായത്തമാക്കിയ
ഇദേഹം ആർക്കും പിടികൊടുക്കാതെ
വഴുതി വഴുതി രക്ഷപ്പെട്ടു.

നാടിന് വികസനം വരുത്താൻ
കെട്ട് താലി വിറ്റും നാളതുവരെയുള്ള സാമ്പാദ്യങ്ങളെടുത്തും 1,350 രൂപ
ഷെയർ നൽകിയ 372 ൽ ഒരാളിഴികെ
മറ്റെല്ലാവരും കുടുക്കഴിക്കാൻ ഏറെ പണിപ്പെട്ടു.

372 * 10 സെന്റ്. ആ വിലയാണ് 372 ൽ ഒരുവന്റെ പിന്നീടുള്ള വളർച്ചയിലേക്ക്
ചവിട്ട് പടിയും ആസ്തിയുമായത്.
3500 കോടിക്ക് കേരളത്തിന് തന്നെ വിലപറയാൻ വളർന്ന സാബു മുതലാളിയുടെ ആധുനിക സമ്പാദ്യത്തിന്റെ
അടിത്തറയുടെ കഥ ഇതൊക്കെയാണ്... 

അപ്പൊ മോനെ സാബു താൻ ചെല്ലു..
----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----


----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----
No comments:
Post a Comment